ആരാണ് ശരി?
കേരളം ഇടതും വലതും മാറി മാറി പരീക്ഷിക്കപ്പെടുന്ന പ്രഹേളികയാണ്.അഞ്ചു വര്‍ഷത്തെ കോലാഹലങ്ങള്‍ ജനങ്ങള്‍ എങ്ങനെ മറക്കുന്നു എന്നതാണ് ഈ മാറ്റം കാണുമ്പൊള്‍ നമുക്ക് ഓര്‍മ്മവരിക.
എങ്കിലും ജനം മണ്ടന്മാരയിരുന്നില്ല ,ഇന്നലെവരെ .അവര്‍ക്കറിയാം ഈ മാര്‍ക്സിസവും കമ്യുണിസവും ജാഥകളും ചങ്ങലകളും പിക്കട്ടിങ്ങുമോന്നുമല്ല ജീവിതമെന്ന് .എന്നിട്ടും അവര്‍ സി പി ഐ എം നെ വിശ്വസിച്ചു .ഒരിക്കല്‍ എല്ലാം ശരിയാകും എന്ന് കരുതി സമാധാനിച്ചു .പിണറായി പക്ഷവും അച്ചുത പക്ഷവും അവരുടെ ശക്തി പ്രകടങ്ങളുടെ കാഴ്ചയായി സമ്മേളനങ്ങള്‍ മാറുന്നത് വരെ .ഇന്നലെ വരെ .ഇതുവരെ ഒരു പാര്‍ട്ടി സെക്രട്ടറിയും പറയാത്ത ,കേട്ടാല്‍ ആര്‍ക്കും അഹം ഭാവമാണെന്നു മനസ്സിലാവുന്ന വാക്കുകള്‍ ,എന്നെ തോല്‍പ്പിക്കാന്‍ പറ്റില്ല ,എന്നെ മാറ്റാന്‍ പറ്റില്ലെന്ന തരത്തിലുള്ള വാക്കുകള്‍ കേരളം കേള്‍ക്കുന്നത് വരെ .അതിശയം എങ്ങനെ ഒരു മലയാളി ഇതു കേട്ട് നില്‍ക്കുന്നു ,എന്ന് .
ചിലപ്പോള്‍ എന്റെ കാഴ്ചയുടെ മഞ്ഞളിപ്പകാം. eങ്കിലും ഒരു കാര്യം ഉറപ്പാണ് .ജനങ്ങള്‍ ,ഞങ്ങള്‍ ആരുമാല്ലതയിരിക്കുന്നു. പാവപ്പെട്ടവരുടെ പ്രതീക്ഷയായ ഒരു പാര്‍ട്ടി കൂടി നശിക്കാന്‍ പോകുന്നു .ഏതു ശക്തിയെയാണോ നാം ഭയപ്പെടുകയും ഏതിര്‍ക്കുകയും ചെയ്തിരുന്നത് അതെ ശക്തി ഒരു ഏകാധിപതിയുടെ രൂപത്തില്‍ നമ്മളെ വരിഞ്ഞു മുറുക്കുന്നു .
എന്‍റെ യുവത്വമേ ഏവിടെയാണ് ,നീ നിന്‍റെ കറുത്ത കുതിരകളെ കെട്ടിയിട്ടിരിക്കുന്നത് ? ഏതു പാറയിടുക്കിലാണ് നിന്നെ തടവറയില്‍ പാര്‍പ്പിച്ചിരിക്കുന്നത്?എന്‍റെ സ്വപ്നമായ പാവപ്പെട്ടവന്‍റെ മോചനം ഇനി ആരിലൂടെ ആയിരിക്കും .....അറിയില്ല ...എന്‍റെ വ്യകുലതകളുടെ ചിറകുകള്‍ക്ക് ആക്കാശം അനന്തമായിരിക്കുന്നു......

Comments
Post a Comment