ഒരു ചെറിയ സത്യം

ഇതു സത്യമാണ് .രണ്ടു ദിവസം മുന്‍പ് കേന്ദ്ര മന്ത്രിമാരുടെ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തി .ഗ്രാമ
വികസന മന്ത്രി കമല്‍ നാഥ്‌ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.ഏകദേശം 263 കോടി രൂപ യാണ് നമ്മുടെ മന്ത്രിയുടെ
സ്വത്ത്.അറിയില്ല ഇത്രയും രൂപ ഒരാള്‍ എങ്ങനെ സമ്പാതിക്കുന്നു എന്ന്.തെറ്റിദ്ദഅരിക്കരുത് ഇന്ത്യയിലെ മുഴുവന്‍ മന്ത്രിമാരുടെ വരുമാനത്തിന്ടെ കണക്കെടുത്താല്‍ എത്ര പേര്‍ക്ക് ഒരു ജീവിതം മുഴുവന്‍ രണ്ടു നേരം ഭക്ഷണം നല്‍കാമെന്ന്. ശരി ഇതെല്ലം വെളിപ്പെടുത്തിയ കണക്കുകള്‍.പാരമ്പര്യവും അല്ലാതെയും കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ കോടികള്‍ .പക്ഷെ ഇതെല്ലം ആര്‍ക്കു വേണ്ടി സ്വരൂപിക്കുന്നു .സ്വന്തം വീട്ടുകാര്‍ക്ക് വേണ്ടി ആയിരിക്കുന്മെന്നു ഞാന്‍ പറയുന്നില്ല.എല്ലാം പോട്ടെ ഈ എഴുത്ത് വായിക്കുമ്പോള്‍ നമ്മുടെ ഇന്ത്യയില്‍ എത്ര പേര്‍ പട്ടിണിയും കട ബദ്യതകള്‍ താങ്ങാനും കഴിയാതെ മരിച്ചു വീഴുന്നുണ്ട്‌
അറിയില്ല എന്‍റെ സ്നേഹിതാ നാമിപ്പോഴും ഉറങ്ങി കൊണ്ടേയിരിക്കുന്നു കണ്ണുകള്‍ തുറന്നിരിക്കുമ്പോഴും..................

Comments

Popular posts from this blog

ലോകസേവാസംഘം